ഒറ്റനോട്ടത്തില്‍

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ല • കേരളം

ജനസേവനം • വികസനം • സുസ്ഥിരത

 

🏛️ പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിന്‍റെ വിവരങ്ങള്‍

📅

രൂപീകൃതമായ വർഷം

1962

📐

വിസ്തീർണ്ണം

14.71 ച.കി.മീ

🗺️

ജില്ല

എറണാകുളം

🏛️

താലൂക്ക്

ആലുവ

🏬

ബ്ലോക്ക് പഞ്ചായത്ത്

പാറക്കടവ്

📍

വില്ലേജ്

ചൊവ്വര,തെക്കുംഭാഗം

🌄

ഭൂപ്രകൃതി

ഇടനാട്

🌾

പ്രധാന ഉപജീവനം

കൃഷി

🌤️

കാലാവസ്ഥ

20°C - 35°C

🧩

വാർഡുകളുടെ എണ്ണം

18

🏠

കുടുംബങ്ങൾ

8875

📌

നിയമസഭ മണ്ഡലം

ആലുവ

🗳️

ലോക്സഭ മണ്ഡലം

ചാലക്കുടി

🌴 പ്രധാന കൃഷിവിളകൾ

പഞ്ചായത്തിലെ പ്രധാന കാർഷിക വിളകൾ:

🌾 നെല്ല്🌳 റബ്ബർ🌴 തെങ്ങ്🌴 കവുങ്ങ്🍌 വാഴ

🗺️ പഞ്ചായത്തിന്റെ അതിർത്തികൾ

ദിശഅതിർത്തി പ്രദേശം
വടക്ക്കൂവപ്പടി ഗ്രാമപഞ്ചായത്ത്
തെക്ക്രായമംഗലം, അശമന്നൂർ ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്വേങ്ങൂർ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്കൂവപ്പടി ഗ്രാമപഞ്ചായത്ത്

🚍 ഗതാഗത സൗകര്യങ്ങൾ

🛣️

പ്രധാന റോഡുകൾ

എം എല്‍ എ റോഡ്,
തിരുവൈരാണിക്കുളം റോഡ്
 

✈️

സമീപ വിമാനത്താവളം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

🚆

സമീപ റെയിൽവേ സ്റ്റേഷൻ

ആലുവ

🚌

പ്രധാന ജംഗ്ഷന്‍സ് 

കൈപ്ര, ചൊവ്വര, കൊണ്ടോട്ടി

⚓

സമീപ തുറമുഖം

കൊച്ചി

➡️

ദേശീയ / സംസ്ഥാന പാത

എ എം റോഡ്

🎓 വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗംഎണ്ണം
സർക്കാർ സ്കൂളുകൾ2
എയ്ഡഡ് സ്കൂളുകൾ2
അൺഎയ്ഡഡ് / സ്വകാര്യ സ്കൂളുകൾ3
അങ്കണവാടികൾ24
ലൈബ്രറികൾ3

🏥 ആരോഗ്യ മേഖല

സ്ഥാപനംവിവരം
കുടുംബാരോഗ്യ കേന്ദ്രംശ്രീമൂലനഗരം
ആയുർവേദ ആശുപത്രിശ്രീമൂലനഗരം
ഹോമിയോ ആശുപത്രിശ്രീമൂലനഗരം
വെറ്ററിനറി ആശുപത്രിശ്രീമൂലനഗരം

🏢 പ്രധാന സർക്കാർ സ്ഥാപനങ്ങൾ

സ്ഥാപനംവിവരം
വില്ലേജ് ഓഫീസ്ചൊവ്വര
കൃഷിഭവൻശ്രീമൂലനഗരം
KSEB സെക്ഷൻ ഓഫീസ്ചൊവ്വര
ജല അതോറിറ്റിസബ് ഡിവിഷന്‍ ചൊവ്വര
പോസ്റ്റ് ഓഫീസ്ശ്രീമൂലനഗരം , ചൊവ്വര, സൌത്ത്. വെള്ളാരപ്പിള്ളി

🌱 പഞ്ചായത്തിന്റെ പ്രത്യേകതകൾ

✓

ഹരിതവും ശുചിത്വവുമായ ഗ്രാമപഞ്ചായത്ത്.

✓

ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും.

✓

കാർഷിക മേഖലയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും.

✓

റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷിവിളകളുടെ സമൃദ്ധമായ ഉൽപ്പാദനം.

✓

മികച്ച റോഡ് ശൃംഖലയും ഗതാഗത സൗകര്യങ്ങളും.

✓

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ മികച്ച നേട്ടങ്ങൾ.

✓

ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികൾ.

✓

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും മുൻഗണന നൽകുന്ന പഞ്ചായത്ത്.

📞 ബന്ധപ്പെടാനുള്ള വിവരങ്ങൾ

🏛️ ഓഫീസ്ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
📍 വിലാസംശ്രീമൂലനഗരം ,ശ്രീമൂലനഗരം പി.ഒ, ആലുവ,എറണാകുളം, കേരളം, പിന്‍ 683 546
☎️ ഫോൺ0484-2600554
📧 ഇ-മെയിൽsreemoolanagaram@gmail.com
🌐 വെബ്സൈറ്റ്sreemoolanagarampanchayat.lsgkerala.gov.in