തീരുവൈരാണിക്കുളം ക്ഷേത്രം

എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് വെള്ളാരപ്പള്ളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രമാണിത്. 'സ്ത്രീകളുടെ ശബരിമല' എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.https://maps.app.goo.gl/HaxeuTcsw8fa9yHfA

തീരുവൈരാണിക്കുളം  ക്ഷേത്രം