ആസൂത്രണ സമിതി
🏛️ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി
ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും (2025 – 2030)
🌿 ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ആസൂത്രണ സമിതി പ്രധാന പങ്ക് വഹിക്കുന്നു.
👑 സമിതി ഭാരവാഹികൾ
| ക്രമ നമ്പർ | പദവി | പേര് | സമിതിയിലെ ചുമതല |
|---|---|---|---|
| 01 | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | പ്രിൻസി ഡേവിസ് | അധ്യക്ഷൻ |
| 02 | ഉപാധ്യക്ഷൻ | ശ്രീ. കെ. സി. മാർട്ടിൻ | ഉപാധ്യക്ഷൻ |
| 03 | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | ശ്രീ. അബ്ദുൽ ജലീൽ കെ. എം. | കൺവീനർ |
| 04 | അസിസ്റ്റന്റ് സെക്രട്ടറി | ശ്രീ. മാഹിൻ കെ. ഐ. | പ്ലാൻ കോർഡിനേറ്റർ |
👥 ആസൂത്രണ സമിതി അംഗങ്ങളുടെ പട്ടിക
| ക്രമ നമ്പർ | അംഗത്തിന്റെ പേര് | ചുമതല / പദവി | മേഖല |
|---|---|---|---|
| 01 | പി. കെ. സിറാജ് | വൈസ് പ്രസിഡന്റ് | ഭാരവാഹി |
| 02 | സിന്ധു ജോസ് | വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ | വികസനം |
| 03 | സീനത്ത് താഹിർ | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ആരോഗ്യം / വിദ്യാഭ്യാസം |
| 04 | കെ. പി . അനൂപ് | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് | ക്ഷേമം |
| 05 | ടി. വി. രാജൻ, തോട്ടുങ്ങൽ | സമിതി അംഗം | കൃഷി |
| 06 | ഹാഷിം എം. എസ്. | സമിതി അംഗം | ബിസിനസ് |
| 07 | സുരേഷ് കുളങ്ങര | സമിതി അംഗം | ബിസിനസ് |
🏛️ ജനപങ്കാളിത്തം • വികസനം • സുതാര്യത (2025 – 2030)