ആസൂത്രണ സമിതി

 

🏛️ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി

ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും (2025 – 2030)

 

🌿 ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ആസൂത്രണ സമിതി പ്രധാന പങ്ക് വഹിക്കുന്നു.

 

👑 സമിതി ഭാരവാഹികൾ

ക്രമ നമ്പർപദവിപേര്സമിതിയിലെ ചുമതല
01ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്പ്രിൻസി ഡേവിസ്അധ്യക്ഷൻ
02ഉപാധ്യക്ഷൻശ്രീ. കെ. സി. മാർട്ടിൻഉപാധ്യക്ഷൻ
03ഗ്രാമപഞ്ചായത്ത് സെക്രട്ടറിശ്രീ. അബ്ദുൽ ജലീൽ കെ. എം.കൺവീനർ
04അസിസ്റ്റന്റ് സെക്രട്ടറിശ്രീ. മാഹിൻ കെ. ഐ.പ്ലാൻ കോർഡിനേറ്റർ

 

👥 ആസൂത്രണ സമിതി അംഗങ്ങളുടെ പട്ടിക

ക്രമ നമ്പർഅംഗത്തിന്റെ പേര്ചുമതല / പദവിമേഖല
01പി. കെ. സിറാജ്വൈസ് പ്രസിഡന്‍റ്ഭാരവാഹി
02സിന്ധു ജോസ്വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻവികസനം
03സീനത്ത് താഹിർആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺആരോഗ്യം / വിദ്യാഭ്യാസം
04കെ. പി . അനൂപ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ക്ഷേമം
05ടി. വി. രാജൻ, തോട്ടുങ്ങൽസമിതി അംഗംകൃഷി
06ഹാഷിം എം. എസ്.സമിതി അംഗംബിസിനസ്
07സുരേഷ് കുളങ്ങരസമിതി അംഗംബിസിനസ്

 

🏛️ ജനപങ്കാളിത്തം • വികസനം • സുതാര്യത (2025 – 2030)